Wednesday, March 30, 2011

കൊച്ച് കൊച്ച് സന്തോഷങ്ങളും .. ചെറു നൊമ്പരങ്ങളും ...


ചേച്ചിമാരു കല്ല്‌ കളിക്കുമ്പോള്‍ കൂടെ കൂട്ടാത്തത്തിനു വലിയ ഒച്ചയില്‍ കരഞ്ഞതോ ??..
ആക്കണ്ട പാട വരമ്പത്തെ നീര്‍ച്ചാലില്‍ ഇറങ്ങിയതിനു ചേച്ചി നുള്ളിയതോ ?? 
വീട്ടിചെച്ന്നു പരാതി പറയുമ്പോ അമ്മയുടെ പുന്നാര മുത്തം !.. 

മറക്കാന്‍ പറ്റാത്ത ഒരായിരം കൊച്ച് കൊച്ച് സന്തോഷങ്ങളും .. ചെറു നൊമ്പരങ്ങളും ...


2 comments:

grkaviyoor said...

നല്ല ഓര്‍മ്മ കുറുപ്പുകള്‍ ഇഷ്ടമായി ഇനിയും എഴുതുക ആശംസകള്‍

ajith said...

കുഞ്ഞോര്‍മ്മകള്‍