സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലും മരിക്കുമോ ?
നമ്മള്‍ ഉള്ള കാലം മുഴുവനും സ്വപ്‌നങ്ങള്‍ നമ്മുടെ കൂടെ ഇല്ലേ ?
സ്വപ്‌നങ്ങള്‍ തീരുന്നത് ഉറക്കം തീരുമ്പോള്‍ മാത്രം..
തുടര്‍ച്ച കാണാന്‍ സാധിക്കാത്ത ഒരു നിസ്സഹായ അവസ്ഥ ! . .
ഇന്നലെ കണ്ട സ്വപ്നം തന്നെ ഇന്നും കാണാന്‍ സാധിച്ചിട്ടുണ്ടോ ?
അത് തന്നെയോ അല്ലെങ്കില്‍ അതിന്റെ ബാക്കിയോ നാളെ കാണാന്‍ സാധിക്കുമോ ?
......
ഏയ് ചുമ്മാ ..
No comments:
Post a Comment