ഒരു ശബരിമല ദര്‍ശനം !...
ചെറുപ്പത്തില്‍ മല ചവിട്ടുമ്പോള്‍ കാട്ടു മൃഗങ്ങളെ കാണും എന്നൊക്കെ പറഞ്ഞിരുന്നു .
പക്ഷെ ഞങ്ങളുടെ വണ്ടി കുറെ നേരം നിര്‍ത്തിയിട്ടിരുന്നത് ഒരു ആന വഴിയില്‍ നിന്നത് കൊണ്ടാണെന്ന് ഡ്രൈവര്‍ ചേട്ടന്‍ പറയുന്നത് കേട്ടു..
ആകപ്പാടെ കണ്ടത് ചുമടും കെട്ടി പോകുന്ന കുറെ കഴുതകളെ ആണ്...
എന്നാലും ശബരിമല ദര്‍ശനം എന്നും പുണ്യം ...
സ്വാമി ശരണം ...
No comments:
Post a Comment