അക്കാര്യം ഒരിക്കലും മക്കള്‍ തിരിച്ചറിയാറില്ല എന്നത് വാസ്തവം.
അഥവാ തിരിച്ചറിഞ്ഞാലും അവര്‍ അവരുടെ അടുത്ത തലമുറയെ രൂപപെടുത്തുന്നതും ഏതാണ്ട് ഇതേ പോലെ തന്നെയാവും.
എന്തായാലും മക്കളുടെ തലയില്‍ വരച്ചിരിക്കുന്ന പോലെ തന്നെ അവര്‍ ആയിത്തീരും;
പക്ഷെ അത് കാണാന്‍ യോഗമുള്ള മാതാപിതാക്കള്‍ തുലോം കുറവായിരിക്കും.
----------------------------------------------------------------------------------
മക്കളെ കണ്ടോ മാമ്പൂവു കണ്ടോ കൊതിക്കരുതെന്നു
കാര്‍ന്നോന്മാര് പറഞ്ഞാലും
നമ്മുടെ കൊതി മാറുകയോ മറക്കുകയോ ചെയ്യുമോ ?
No comments:
Post a Comment