പ്രശസ്ത സംഗീത സംവിധായകനും
ലളിത ഗാനങ്ങളുടെ ജനകീയ ആവിഷ്കാരത്തിന് ചുക്കാന്‍ പിടിച്ച
പ്രമുഖ ഗായകനുമായ
ശ്രീ എം ജി രാധാകൃഷന്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു ...
ഇനിയും തീരാത്ത സംഗീത ലോകത്തില്‍ പലതും ബാക്കി വച്ച് കൊണ്ട്..
ആദരാഞ്ജലികള്‍ ! ...
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ . .
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും .. എന്റെ മനസ്സരിഞ്ഞൂടെ ..
കണ്ണുകളില്‍ കുറുംബിന്റെ മിന്നലില്ലേ ..
പൂങ്കുയിലേ കുറുകുന്ന പ്രായമല്ലേ ..
മാനത്തെ അമ്പിളിയായി നീ ഉദിചീലെ ..
മാറത്തെ ചന്ദനമായ് നീ തെളിഞ്ജീലെ ..
കളമൊഴി ...വെറുതെയീ ..കവിളിലീ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മാമഴ തുള്ളികള്‍ മണിമുത് ചാര്‍തുമീ ..
സുന്ദരി പെന്നാം പൂന്തേന്‍ പുഴയില്‍ ..
താമര തോണിയില്‍ തുഴയുകയാണ് നാം ..
തങ്ക നിലാവിന്‍ തൂവല്‍ തുംബാല്‍ ..
ആയിരം ചിറകുള്ള മോഹങ്ങളേ ..
ആയിരം ചിറകുള്ള മോഹങ്ങളേ ..
അമ്പിളി വെച്ച വിളക്കുമായ് മാനത്തെ അമ്പല കല്പടവില്‍ ..
അന്തിക്കൊരന്ജന താരക പെണ്ണിന്റെ ആതിര പാട്ടുണ്ടോ ..
അറിയുമോ ..ഹ്മ്മം ..വെറുതെയീ ..മ്മം ..
കനവിലീ ..പരിഭവം ..
കളമൊഴി വെറുതെയോ ..കവിളിലെ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും ..എന്റെ മനസ്സരിഞ്ഞൂടെ ..
മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍ ..
നാണിച്ചു നില്‍ക്കും മുകിലിനൊരം ..
ആരുടെ നെഞ്ചിലെ ..തകിലടി കേട്ട് ഞാന്‍ ..
തംബുരു മീട്ടും താര ശ്രുതിയില്‍ ..
ആയിരം ചിറകുള്ള സ്വപ്നങ്ങളീ ..
ആയിരം ചിറകുള്ള സ്വപ്നങ്ങളീ ..
മിന്നല്‍ ചിലംബിട്ടു തുള്ളി തുളുമ്പുന്ന തെന്നല്‍ തിടംബുകളീ ..
പൊന്നില താലിയും മാലയും ചേലയും പീലി പുടവയും താ ..
കളമൊഴി വെറുതെയോ ..കവിളിലെ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും ..എന്റെ മനസ്സരിഞ്ഞൂടെ ..
കണ്ണുകളില്‍ കുറുംബിന്റെ മിന്നലില്ലേ ..
പൂങ്കുയിലേ കുറുകുന്ന പ്രായമല്ലേ ..
മാനത്തെ അമ്പിളിയായ് നീ ഉദിചീലെ ..
മാറത്തെ ചന്ദനമായ് നീ തെളിഞ്ജീലെ ..
കളമൊഴി ...വെറുതെയീ .. കവിളിലീ പരിഭവം ..
========================================
എന്റെ പ്രണയത്തിലെങ്ങും നിറഞ്ഞു നിന്ന ഈ സംഗീതം .... ..
ഒരായിരം പ്രണാമം ! !
No comments:
Post a Comment