Sunday, May 12, 2024

മാതൃദിനാശംസകൾ 💓

മാലാഖമാർ ദൈവത്തോട് ചോദിച്ചു; അങ്ങേയ്ക്ക് എല്ലായിടത്തും ഉണ്ടായിരിക്കാനും എല്ലാവരേയും പരിപാലിക്കാനും എങ്ങനെ കഴിയും?
 അപ്പോൾ ദൈവം പുഞ്ചിരിച്ചുകൊണ്ട് അമ്മമാരെ സൃഷ്ടിച്ചു!
 മാതൃദിനാശംസകൾ 💓

No comments: