പ്രകൃതി നമ്മളെ ഒരു ദാതാവായി സൃഷ്ടിച്ചിട്ടുള്ളതു കൊണ്ടല്ലേ നമ്മുടെ കൈകൾ തുറന്നിരിക്കുന്നത്. അതുപോലെ നമ്മുടെ ഹൃദയവും; പലപ്പോഴും നമ്മുടെ കൈകൾ ശൂന്യമായ സമയങ്ങളുണ്ടാകാമെങ്കിലും കിട്ടുന്നത് കൊണ്ട് നമ്മൾ ജീവിക്കും. നമ്മൾ കൊടുക്കുന്നത് കൊണ്ട് നമ്മൾ ജീവിതം ഉണ്ടാക്കുന്നു. കൊടുക്കുന്നതിലെ സന്തോഷം, അർത്ഥവത്തായതുപോലെ മനോഹരവും ആണ്. സ്നേഹം നിലനിൽക്കട്ടെ. ❤ ഈ കൂട്ടായ്മയുടെ നാഥൻമാരായ നിങ്ങളെല്ലാവർക്കും അഭിനന്ദനങ്ങൾ!
No comments:
Post a Comment