ഉവ്വാ, എലിപ്പെട്ടിക്കകത്തു പെട്ട പോലെ ഇരിക്കുന്ന ഇവിടെയുള്ളവരുടെ കാര്യം ?
അതെ, വന്നു വന്നു വീട്ടിനകം ഒരു ആയുർവേദ മരുന്ന് കടയുടെ പോലെ ആവും ഇപ്പൊ. നമ്മൾ ശ്രദ്ധിക്കാനുള്ളതെല്ലാം നോക്കി കണ്ട് ചെയ്യുക മാത്രം.
തീയിൽ കുരുത്തതിനെത്തു വെയില് എന്ത് കൊറോണ.
നമ്മുടെ ഇഷ്ടങ്ങളേക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരുടെ മുഖത്തെ സന്തോഷം കാണുന്നതല്ലേ ഒരു ആവേശം. അനന്തമായി അങ്ങനെ..
ജീവിതം ആഘോഷമായി അങ്ങനെ പോട്ടെ.
ഇനിയും ചെയ്യാനുള്ള കാര്യങ്ങളോർക്കുക. നമ്മൾ പോരാടും.
No comments:
Post a Comment