കുരുക്ഷത്ര യുദ്ധം കാണുവാൻ വേണ്ടി വ്യാസൻ ദിവ്യശക്തി കൊണ്ട് തന്റെ നേത്രങ്ങൾക്കു വെളിച്ചം തരാം എന്ന ഓഫർ തിരസ്കരിച്ച രാജാവ് == പുത്ര സ്നേഹം കൊണ്ട് അന്ധനായ പിതാവ് - ധൃതരാഷ്ട്രർ. പിന്നെ വിദുരരുടെ വിവരണങ്ങളിലൂടെ തന്റെ തലമുറ മുഴുവൻ ഇല്ലാതാവുന്നത് തിരിച്ചറിഞ്ഞപ്പോഴും, വത്സല പുത്രനെ വധിച്ച ഭീമനെ ഞെരിച്ചു കൊല്ലുവാൻ വെമ്പൽ കൊണ്ട സ്വാർത്ഥൻ.
No comments:
Post a Comment