ബാര്‍ പരിധി അമ്പത് മീറ്റര്‍ !
സൂപ്പർ മാർക്കറ്റുകൾ വഴിയും സുലഭമായി മദ്യം ലഭ്യമാകുന്ന കിനാശ്ശേരിയാവട്ടെ നമ്മുടെ നാട്.മദ്യം ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള വിവേചനാഅവകാശം (അധികാരം) സ്വയം അല്ലേ?അത് ആരംഭിക്കുന്നത് സ്വന്തം വീട്ടിൽ നിന്നും സ്വന്തം വിദ്യാലയത്തിൽ നിന്നും തന്നെയായിരിക്കും.
No comments:
Post a Comment