Monday, June 27, 2016
ഹരി ജീവിക്കും, ഓർമ്മകളിലൂടെ....
ഇന്നത്തെ പ്രഭാതം നൽകിയ വിങ്ങുന്ന സത്യം. പരാജിതൻ എന്ന് സ്വയം വിളിക്കുമ്പോഴും
ഇദ്ദേഹത്തിൻെറ സഹനശക്തിക്ക് മുന്നിൽ
വിധി പോലും പരാജിതനായി എന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഹരി ജീവിക്കും, ഓർമ്മകളിലൂടെ....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment