Tuesday, May 5, 2015

Bag of dreams

നാട്ടീന്നു വിമാനം കേറുമ്പോ എല്ലാവർക്കും ഉണ്ടായിരുന്ന സ്വപ്നം. ഒരു ചെറിയ കൂര, സ്ഥിരമായ വരുമാനം, ഇത്തിരി സമ്പാദ്യം ഭാവിക്ക് വേണ്ടി; എല്ലാം കണക്കു  കൂട്ടി  ആ ചാക്കിലാക്കി ഇന്നും തെണ്ടി നടക്കുന്ന  പ്രവാസി.

3 comments:

ajith said...

സ്വപ്നമൊരു ചാക്ക്!!

പട്ടേപ്പാടം റാംജി said...

ചിത്രം മുഴുവന്‍ കഥയും പറയുന്നുണ്ട്.

Pradeep said...

അതെ അജി ചേട്ടാ,
ഓരോ അവധിക്കു പോകുമ്പോഴും ചാക്കുകെട്ട് നിറയെ സാധനങ്ങൾ പ്രതീക്ഷിച്ചു ഒരുപാടു പേരുണ്ടാവും.
അവധി തീരും മുന്നേ കൊണ്ടു പോയ സാധനങ്ങളും തീരും.
ആദ്യം ചിരിച്ച്ചവരെല്ലാം പിന്നീട് ഒഴിവാക്കുന്ന്നത് കാണുമ്പോൾ
വീണ്ടും കാലിച്ചാക്കും എടുത്തു പ്രവാസത്തിലേക്ക് ...
കാലം തീരുന്നതല്ലാതെ
സ്വപ്നങ്ങളുടെ ചുമടു തീരുമോ?
കഥ ഇനിയും തുടരട്ടെ രാംജി ഭായ് ..