വാർത്തയിൽ വന്ന വിവരം [ചിത്രത്തിനു കടപ്പാട് വാട്ട്സാപ് സുഹൃത്ത് ]
ചുമ്മാ തമാശ പറയല്ലേ. പത്തു കൊല്ലമായി തിരിച്ചു പോവാൻ ആഗ്രഹമുണ്ടല്ലോ. പക്ഷെ നാട്ടിൽ നോട്ടു പറിച്ചെടുക്കണ മരം ഇല്ലാത്തതു നമ്മുടെ തന്നെ കൊഴപ്പം അല്ലെ?
ചുമ്മാ തമാശ പറയല്ലേ. പത്തു കൊല്ലമായി തിരിച്ചു പോവാൻ ആഗ്രഹമുണ്ടല്ലോ. പക്ഷെ നാട്ടിൽ നോട്ടു പറിച്ചെടുക്കണ മരം ഇല്ലാത്തതു നമ്മുടെ തന്നെ കൊഴപ്പം അല്ലെ?
നാട്ടിൽ ചെന്നാൽ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാ...
അല്ലെങ്കിൽ ധൈര്യമായി ആലോചിക്കാമായിരുന്നു !.
2 comments:
പടപേടിച്ച് പന്തളത്ത് ചെല്ലുമ്പോള്‍.......!
ആഗ്രഹങ്ങള്‍ക്ക് പ്രായോഗികത ബാധകമല്ലല്ലോ
Post a Comment