ഇപ്പൊ പരാതി എഴുതി കൊടുക്കാത്തത് കൊണ്ട് നടപടി എടുക്കാനാവില്ലാന്ന് !..
അങ്ങ് തലസ്ഥാനത്ത് (ദില്ലിയിൽ ) അസ്ഥാനത്ത് അക്രമം നടത്തിയ കേസിലോ ?
പരാക്രമം കാട്ടിയവനെ അപ്പൊ തന്നെ വലിച്ചു കീറിയെങ്കിൽ അത്രയെങ്കിലും ചെയ്തെന്നു സമാധാനിക്കാമായിരുന്നു.
Swetha Menon (celebrity) faced insults...
1 comment:
കുറുപ്പിന്റെ വിക്രിയകള്‍ രാഷ്ട്രീയനേതാവായതുകൊണ്ട് എല്ലാടത്തും കണ്ടില്ലെന്ന് നടിയ്ക്കപ്പെടും!
Post a Comment