കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ ശാലയെ പറ്റിയുള്ള
നിരക്ഷരന്റെ ലേഖനത്തിനു അഭിനന്ദനങ്ങള്‍ !..
നിരക്ഷരന്റെ ലേഖനത്തിനു അഭിനന്ദനങ്ങള്‍ !..
സാങ്കേതിക ജ്ഞാനം ഇത്രയും കൂടുതല്‍ ഉള്ള
കേരളത്തില്‍ ഇങ്ങനെയൊരു സംരംഭം
ഉണ്ടായിട്ടു അതിനെ പ്രചരിപ്പിക്കാന്‍
നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇനിയും
മടിക്കുന്നതെന്തിനു ?
കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ ജൈവ കൃഷി രീതികള്‍
അവലംബിക്കുന്നതിനു അനുബന്ധമായി
ഇത്തരം സംസ്കരണ ശാലകളെ
ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അത് പോലെ തന്നെ ഇത്തരം
പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
സഹായത്തോടെ കൂടുതല്‍ പേര്‍ക്ക്
ആശയം എത്തിക്കുവാനും കഴിഞ്ഞേക്കും.
എഞ്ചിനീയറിംഗ് / പൊളി ടെക്നിക് വിദ്യാലയങ്ങളില്‍
പ്രൊജക്റ്റ് വിഷയമായും ഈ വിധത്തിലുള്ള
സംസ്കരണ ശാലകള്‍ അഭിലഷണീയം തന്നെ !
ശ്രീ. ജോയിയെ നമ്മള് എല്ലാവരും മാതൃകയാക്കേണ്ടതാണ് .
1 comment:
നല്ല വിഷയം
നല്ല ലിങ്ക്
ആശംസകള്‍
Post a Comment