ജീവിതം ഒന്നു തന്നെ. സ്വാതന്ത്ര്യം കൂടുകയും കറയുകയും ചെയ്യുന്നു.
ഒരു പുരുഷന്റെ സുവർണ കാലം അവനു സമ്പാദ്യം നൽകുന്ന (വരുമാന മാർഗം) ജോലി കിട്ടിയതിനു ശേഷം അവന്റെ വിവാഹം ആവുന്നതു വരെ മാത്രം!
...
അതു പൊലെ ഒരു സ്ത്രീയുടെ നല്ല സമയം അവളുടെ വിവാഹത്തിനു ശേഷം ആദ്യത്തെ കുട്ടി ജനിക്കുന്നതു വരെയും !...
[ആരും തല്ലണ്ടാ.. ഞാൻ പൊയി]
2 comments:
:)
ഹഹഹ..മുന്‍കൂര്‍ ജ്യാമ്യം എടുത്തു അല്ലേ..
പറഞ്ഞതില്‍ കയമ്പ് ഉള്ളത് കൊണ്ടു തല്ലുന്നില്ല..
ആശംസകളോടെ..
www.ettavattam.blogspot.com
Post a Comment