പണ്ട് ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാര് സ്വന്തമാക്കാന്‍ ശ്രമിച്ച പണവും പണ്ടങ്ങളും കളവു പോകാതെ ഒളിച്ചു വച്ച സ്ഥലങ്ങള്‍ ഇനി എത്രയോ ഉണ്ടാവും?
മറ്റാര്‍ക്കും കൊടുക്കാതെ വച്ച് സ്വന്തം ആയുസ് തീര്‍ന്നിട്ടും സ്വയം ഉപയോഗിക്കാന്‍ ആവാതെ ഇരുന്ന് നിധിയുടെ രൂപത്തില്‍ കണ്ടെത്തിയോ?
സ്വര്‍ണവും രത്നങ്ങളും ഒക്കെ വല്ല കരുതല്‍ ധനവും ആക്കി വച്ച് ദേശീയ ബാങ്കില്‍ നിന്നും ധനസമാഹരണം നടത്തിയാല്‍ നാട് നന്നാവും.
ഇത്രേം നാളും ഭരിച്ച അരചന്മാരും കിങ്കരന്മാരും ചെയ്യാത്തത് ഇപ്പോഴത്തെ പുംഗവന്മാര് ചെയ്യുമോ ആവോ?
കോരന് പിന്നേം കുമ്പിളില്‍ തന്നെ ......
2 comments:
ഇനി കോരനു കുമ്പിളില്‍ രത്നവും വൈഡൂര്യവും....
എല്ലാം നന്നായി വരും എന്നുതന്നെ പ്രതീക്ഷിക്കാം..
Post a Comment