മുറ്റത്തെ ചാണകം മെഴുകിയ തറയിൽ
അരിക്കോലമിട്ടു തൃക്കാക്കരയപ്പനെ
തുമ്പപ്പൂക്കളും കുരുത്തോലയുമായി എതിരേറ്റു
അടയും പഴവും കൊണ്ട് നിവേദ്യം നൽകി
തൂശനിലയിൽ തുമ്പപ്പൂ ചോറിൽ നറു നെയ്യൊഴിച്ചു
വിധവ സമൃദ്ധമായ സദ്യ വിളമ്പി
പലവിധം പ്രഥമനും പാൽ പായസവും നൽകി
ഒരുമയും നന്മയും ഒരുമിക്കുന്ന പൊന്നോണം!
മലയാളികളുടെ ആഘോഷം,
എല്ലാർക്കും ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ !
ആദിത്തിനും, അരവിന്ദിനും അമ്പിളിക്കും ഒപ്പം പ്രദീപ്