ശകുന്തള അന്നേ മോഡേണ്‍ ആയിരിക്കണമല്ലോ. അല്ലെങ്കിൽ എങ്ങാണ്ട് നിന്നും വന്ന ദുഷ്യന്ത രാജാവിനെ മോഹിപ്പിക്കുമോ.
വയ്യാവേലി തലേൽ കേറിയ സമയം കാലിൽ കുത്തിയ മുള്ള് എടുത്തു കളയാൻ രാശാവ് വന്നില്ലാ. തല കുനിയാതെ തന്നെ ദർഭ മുന എടുക്കാൻ ഇങ്ങനേ പറ്റൂ. 😒
(ഞാൻ ഓടി ഈ പഞ്ചായത്ത്, അല്ല ഈ രാജ്യം വിട്ടു...)