സർവ ലോക തൊഴിലാളി ദിനം !
ജോലി ചെയ്തു ജീവിക്കുന്ന എല്ലാരുടെയും ദിനം. പ്രവൃത്തിയിൽ അഭിമാനം നൽകുന്ന ദിവസം.
തൊഴിൽ ദാതാക്കൾക്കും ഒപ്പം ചേരുന്ന കരാർ തൊഴിലാളികല്ക്കും സല്യൂട്ട് !..
ഔട്ട് സോർസ് ചെയ്യുന്നവര്‍ക്ക് വേറെ ചിന്തിക്കാൻ അവസരം. മദ്ധ്യ പൌരസ്ത്യ രാജ്യങ്ങളിൽ തൊഴിൽ തേടി ചേക്കേറിയ പ്രവാസി തൊഴിലാളികൾക്കും
അവരെയൊക്കെ ജോലിയിലെടുത്ത്ത അറബി / അര്ബാബുമാര്ക്കും നന്ദി.
ഒരായുസ്സു മുഴുവനും യത്നിച്ചു ചോരയും നീരും തീർന്നു രോഗങ്ങളുടെ കൂട്ടുമായി തിരികെ പോകാൻ നിയോഗം!..
എന്നാലും തൊഴിലാളിദിനത്തിന്റെ ഒരു കലക്കൻ സല്യൂട്ട്. എല്ലാവർക്കും !..
യൂ യേ യീ കീ ജയ് ....