Showing posts with label #election #sarcasm #cartoon. Show all posts
Showing posts with label #election #sarcasm #cartoon. Show all posts

Tuesday, May 5, 2026

പൊതുജനം നൽകിയ കനത്ത തിരിച്ചടി

ഇടതുപക്ഷത്തിന്റെ നേരിയ തെറ്റുകളും പൊറുക്കില്ലെന്ന നിലപാടും ജനങ്ങൾ സ്വീകരിച്ചു.

പൊതുജനം നൽകിയ കനത്ത തിരിച്ചടി - നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ വിജയം.


ജയിച്ച സാമാജികർക്കു അഭിനന്ദനങ്ങൾ!


തിരിച്ചടി ആദ്യമല്ല;

കൊടുങ്കാറ്റായി തിരിച്ചുവന്നിട്ടുണ്ട്.

Wednesday, May 29, 2024

2024 Election Bubbles!

 Election Bubbles!


മഹത്വവൽക്കരിച്ച  അഴിമതിയുടെ സമുദ്രത്തിൽ നീരാട്ട് നടത്തുന്ന രാജാവിന് 

സ്തുതികൾ പാടുന്ന അണികൾ കൂടെയുള്ളപ്പോൾ 

തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങൾക്കിടയിൽ നൽകുന്ന വാഗ്‌ദാനങ്ങൾ 

സോപ്പ്   കുമിളകൾ പോലെയുള്ള വെറും പ്രലോഭനങ്ങൾ മാത്രമാകുമെന്നു 

തിരിച്ചറിയാൻ സാധിക്കുന്നവർ ഉണ്ടോ ?