സങ്കടക്കടലിന്റെ അല്ലലുകളിലും സ്വയം മറന്നു പോകുന്ന കഷ്ടപ്പാടിന്റെ വേദനകളിലും ഓർമ്മിക്കാൻ സാധിക്കുന്ന പേരിനു എന്നും പ്രാധാന്യം ഉണ്ടാവും.
ദൈവം (GOD) = പൊതുവെ ആവശ്യാനുസരണം ലഭ്യമായത്
Amidst the tribulations of an ocean of sorrow and the agonizing hardships that cause one to lose sight of oneself, a name that one can still recall will always hold significance.
God = "Generally On Demand" ~ That which is generally available as and when needed.
No comments:
Post a Comment