ഈ വർഷം അവസാനിക്കുമ്പോൾ, ഞാനത് ആഘോഷിക്കില്ല.
മറിച്ച്, അതിജീവിക്കാൻ സാധിച്ചതിന് എന്നെത്തന്നെ ഞാൻ ആദരിക്കും. ഈ വർഷം എന്നിലെ പല ഭാഗങ്ങളെയും തകർത്തു കളഞ്ഞു; അവയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോഴും. ആരെല്ലാം കൂടെ നിന്നു, എന്തൊക്കെയാണ് യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത്, മറ്റാരും അറിയാതെ ഒരാൾക്ക് എത്രത്തോളം ഭാരം ചുമക്കാൻ കഴിയും - ഇതൊക്കെ ഈ വർഷം എനിക്ക് കാണിച്ചുതന്നു. ഈ വർഷം എന്നോട് ഒട്ടും ദയ കാണിച്ചില്ല. എങ്കിലും, എങ്ങനെയോ ഞാനിപ്പോഴും ഇവിടെയുണ്ട്.
ഈ വർഷം അവസാനിക്കുമ്പോൾ, ഞാൻ ആയിത്തീർന്ന ആ വ്യക്തിയെ ഞാൻ ആഘോഷിക്കും.
===========
When this year ends, I won't celebrate it.
I'll respect myself for surviving it. This vear broke parts of me I'm still trying to rebuild. It showed me who stayed, what mattered, and just how much a person can carry without anyone noticing. This year wasn't kind to me. But somehow, I'm still here.
When this year ends, I shall celebrate the person I became