ചോറ്റാനിക്കര:ആശുപത്രിപടി പടിഞ്ഞാറു ദീപ മേള വീട്ടിൽ സി.കെ. സരസ്വതി അമ്മ (78) മഞ്ചേരിയിൽ മകളുടെ വസതിയിൽ അന്തരിച്ചു.
ഭർത്താവ് - പരേതനായ നാരായണൻ നായർ.
മക്കൾ - പ്രദീപ്, പ്രമീള
മരുമകൾ - അമ്പിളി.
സംസ്ക്കാരം 21-07-26 ന് ചൊവ്വാഴ്ച രാവിലെ 11 ന് ഐ വർമഠത്തിൽ നടക്കും.
No comments:
Post a Comment