സപിണ്ഡീ അടിയന്തിരം അറിയിപ്പ്
ഞങ്ങളുടെ വാത്സല്യ മാതാവ് ചോറ്റാനിക്കര ആശുപത്രിപ്പടി പടിഞ്ഞാറുവശം ദീപമേള വീട്ടിൽ പരേതനായ
എം കെ നാരായണൻ നായരുടെ ഭാര്യ
സികെ സരസ്വതിഅമ്മ (78 വയസ്സ്), 2026 ജൂലൈ ഇരുപത് തിങ്കളാഴ്ച പുലർച്ചെ മഞ്ചേരിയിൽ മകളുടെ വസതിയിൽ നിര്യാതയായ വിവരം അറിഞ്ഞു നേരിട്ടും അല്ലാതെയും സാന്ത്വനമേകുകയും മരണാനന്തര ചടങ്ങുകളിൽ സഹകരിക്കുകയും ചെയ്ത
എല്ലാ ബന്ധുമിത്രാദികളെയും നന്ദിയോടെ സ്മരിക്കുന്നു.
ആയതിന്റെ സപിണ്ഡി അടിയന്തിരം 2026 ജൂലൈ മുപ്പതാം തീയതി രാവിലെ നാലുമണി മുതൽ തിരുവില്ല്വാമല ഐവർമഠത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സന്തപ്ത കുടുംബാംഗങ്ങൾ
മക്കൾ, മരുമകൾ, പേരക്കുട്ടികൾ

No comments:
Post a Comment