Wednesday, July 29, 2026

അടിയന്തിരം - പതിനാറ് ഊട്ട്

2026 ജൂലൈ 30 ആം തീയതി 

നിളാതീരത്ത് ഐവർമഠം ട്രസ്റ്റിന് കേന്ദ്രത്തിൽ അമ്മയുടെ അടിയന്തിര കർമ്മങ്ങൾ ചെയ്യുവാൻ നിശ്ചയിച്ചിരുന്നു. 

കോരപ്പത്ത് ട്രസ്റ്റിന് ഓഫീസിൽ നിന്ന് പറഞ്ഞതനുസരിച്ച് ഇന്ന്  രാവിലെ നാലുമണിക്ക് തന്നെ അവിടെ എത്തിച്ചേർന്നു. സഹോദരിയും കുട്ടികളും തലേ ദിവസം രാത്രി തന്നെ അവിടെ വന്ന് തങ്ങിയിരുന്നു ചെല്ലുമ്പോൾ തന്നെ നമ്മളെ കാത്ത് സഹോദരി കുട്ടികളോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു നേരെ കോരപ്പത്ത് ട്രസ്റ്റ് ഓഫീസിൽ ചെന്ന്  അമ്മയുടെ പേരും ഡീറ്റെയിൽ വിവരങ്ങളും പറഞ്ഞു .

ആ അസ്ഥി സൂക്ഷിച്ചിരുന്ന കുടം പൊതിഞ്ഞ് പേരും മേൽവിലാസവും എഴുതിയ കടലാസിൽ നോക്കി ഉറപ്പു വരുത്തുന്ന ഒരു ആവശ്യപ്പെട്ടു അഡ്രസ്സ് നേതാക്കൾ റസീറ്റ് എഴുതിത്തന്ന അതിനുവേണ്ട ഫീസ് ഗൂഗിൾ പേ ചെയ്തു. 

മറ്റേ കുടവും എടുത്തുകൊണ്ട് നിളാതീരത്തെക്കു നടന്നു 

അവിടെ കാത്തു നിന്നിരുന്ന കർമ്മങ്ങളിൽ ഒരാളെ സീറ്റ് ആവശ്യപ്പെട്ടു റസീറ്റ് കൊടുത്തതിനു ശേഷം അവൈലബിൾ ആയിട്ട് ഉണ്ടായിരുന്നു കർമ്മികളിൽ ഒരാളുടെ അടുത്തേക്ക് നമ്മളെ കൊണ്ടുപോയി. 

11 ദിവസത്തെ നിത്യകർമ്മങ്ങൾ ബലി ആ കർമ്മിയുടെ ഉപദേശമനുസരിച്ച് യഥാവിധി  ചെയ്തു ഭാരതപ്പുഴയിൽ. 

അതിൽ കൂടുതൽ തവണ മുങ്ങി ആയിരുന്നതുകൊണ്ട് ആ കർമ്മങ്ങൾ എല്ലാം ചെയ്തു അതിന് ശേഷം ഇളയതിൻറെ അടുത്തേക്ക് ബാക്കി കർമ്മങ്ങൾക്ക് വേണ്ടി ആ നമ്മളെ അദ്ദേഹം കൊണ്ടുപോയി.

ഇതിനിടയ്ക്ക് പിണ്ഡം ഒഴുകുകയും അസ്തി സൂക്ഷിച്ചിരുന്ന കുടവും അതോടൊപ്പം അമ്മയുടെ ജാതകവും എല്ലാം ഭാരതപുഴയിൽ ഒഴുക്കി.
ഈത്തവണത്തെ കർമ്മങ്ങൾക്ക് ശേഷം ആ ആത്മാവിനെ ഇഹലോകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുള്ള 

അരികിലേക്ക് ഉയർത്തിയിരുന്നു അങ്ങനെ എന്താണ് പറഞ്ഞത് കർമ്മങ്ങൾ ഇതുവരെയുള്ള എല്ലാ കാര്യങ്ങളെ പ്രായശ്ചിത്തം  ദാനങ്ങൾ അടക്കം 24  ദാനങ്ങളും  നടത്തി ഇടങ്ങൾ ആരാധന ചെയ്തു.

ആദ്യത്തെ കർമങ്ങളുടെ ഭാഗം അവസാനിപ്പിച്ചു 

പിന്നീട് ഷോഡശ കർമ്മങ്ങൾ കാശിക്ക് പോവുക കാശിനാഥന് സമർപ്പിച്ചിട്ട് തിരികെ വരുക അങ്ങനെയുള്ള കർമ്മങ്ങളും ചെയ്തു 

പിന്നീട് ബാക്കിയുള്ള ബലികളും ബലികർമ്മങ്ങൾ എല്ലാം ഉപദേശമനുസരിച്ച് ഇട്ട് അവിടെ ചെയ്തു. 

കർമ്മങ്ങൾക്ക് അവസാനം നമസ്കാരവും ചെയ്തു കർമ്മം ഗുരുദക്ഷിണയും വച്ച് 
ഇന്നത്തെ കാര്യങ്ങൾ കംപ്ലീറ്റ് ചെയ്തു നീ ഒരു വർഷം വരെയുള്ള ആ ചടങ്ങുകളെല്ലാം ചെയ്തിട്ടുണ്ട്.
ഇനി വാർഷിക ആയിട്ടു വരുന്ന ശ്രാദ്ധം ആ സമയത്ത് ചെയ്താൽ മതി എന്നു പറഞ്ഞു. 

16 ദിവസങ്ങൾ കംപ്ലീറ്റ് ചെയ്തു ചെയ്യുമ്പോഴും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാവൂ എന്നും 18 ആണ് കർമ്മി ഞങ്ങളോട് കുളിച്ച് വേഷംമാറി പൊയ്ക്കോളാൻ പറഞ്ഞത് .

No comments: