നിന്റെ ബാല്യത്തിൽ അവർ നിന്നെ അവരുടെ കളിസ്ഥലത്ത് കളിക്കാൻ അനുവദിച്ചില്ല,
സ്വന്തം കളിസ്ഥലം നിർമ്മിച്ച് കളിച്ചാൽ മതി എന്ന് ഉപദേശവും.
അതിനു വേണ്ടി വിഭവ ശേഖരണം നടത്തി കൗമാരം കടന്നു പോയി!
യൗവ്വനാവസ്ഥയിൽ കളിസ്ഥലവും പരിസര സൗകര്യങ്ങളും പൂർത്തിയായിക്കഴിഞ്ഞപ്പോൾ തന്നെ അവർ അവിടെ കളിക്കാൻ തുടങ്ങി.
പിന്നീടവർ കളിക്കുവാൻ അനുവദിച്ചില്ല !
---
No comments:
Post a Comment