നാട്ടീന്നു വിമാനം കേറുമ്പോ എല്ലാവർക്കും ഉണ്ടായിരുന്ന സ്വപ്നം. ഒരു ചെറിയ കൂര, സ്ഥിരമായ വരുമാനം, ഇത്തിരി സമ്പാദ്യം ഭാവിക്ക് വേണ്ടി; എല്ലാം കണക്കു കൂട്ടി ആ ചാക്കിലാക്കി ഇന്നും തെണ്ടി നടക്കുന്ന പ്രവാസി.