എന്നത്തേയും പോലെ അവധിക്കാലത്തു വീട്ടിലെത്തിയപ്പോൾ.
അച്ഛൻ താടി നീട്ടി വളർത്തിയിരുന്നു.
ഫോട്ടോ എടുക്കാൻ ഇത്തിരി നിർബന്ധിക്കേണ്ടി വന്നു എങ്കിലും,
പിഴല ദ്വീപിൽ ഒരു ദിവസം. ചോറ്റാനിക്കര സ്‌കൂൾ ഗ്രൂപ്പിലെ പ്രിയപ്പെട്ടവരോടൊപ്പം.
1987GHS-SSC ബാച്ച് ചെക്കന്മാർ (boys) പിഴല ദ്വീപിൽ
താമരശ്ശേരി കുടുംബത്തിലെ മില്ലേനിയൽസ് ജൻസീ കൂട്ടം ജെബേൽ ജെയ്‌സിൽ സൂര്യനെ വിളിച്ചു വരുത്തുന്നത്
ഡോക്ടറുമായി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായ അടി ~
അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ
എല്ലാം വളരെ പെട്ടെന്നായിരുന്നു. അച്ഛൻ മടക്കമില്ലാത്ത യാത്രയിലേക്കും, അമ്മാമ്മയെയും പിങ്കുവിനെയും വിട്ടു കൊച്ചുമകൾ വിദേശത്തേക്കും പോയി.
രാവിലെ വിമാനത്താവളത്തിൽ നിന്നും നേരെ ആശുപത്രിയിലേക്ക്
ഇമ വെട്ടാതെ, കണ്ണുനീർ തടഞ്ഞു നിർത്തി നോക്കി നിൽക്കാൻ മാത്രം വിധി.
ചില കാര്യങ്ങൾ പോകും, ഓർമ്മകൾ മാത്രമാക്കി.
ഇനി ?
അടിയന്തിര കർമങ്ങൾ വരെ വീട്ടിൽ തന്നെ അമ്മയോടൊപ്പം.
ജോലി സ്ഥലത്തേക്ക് മടക്ക യാത്ര. എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന പ്രിയപ്പെട്ടവർക്കെല്ലാം ഒത്തിരി സ്നേഹം
പ്രിയ നണ്‌പരോടൊപ്പം ആട് 3 കാണാൻ
ഷാർജ അൽ നഹ്ദ അൻപു സഹോദരർകളുടെ വീട്ടിൽ ഒത്തു ചേരൽ
Namath_SrikanthSomanathan - a solid person met over internet. Very sad to note that he passed away.
മരുഭൂമിയിൽ രാത്രി വാസം
വെള്ളത്തിലൂടെ സ്കൂട്ടറോടിക്കുന്ന ജെൻസി
ഭാരിച്ച പാഠങ്ങളുമായി ഒരു വർഷം കൂടി കടന്നുപോകുന്നു.
1974~75 PrAThI and 2026 PrAThI
കലണ്ടറിലേ തിയ്യതി മാത്രമേ മാറുന്നുള്ളു, സ്വഭാവത്തിലും ശീലങ്ങളിലും പിടിവാശിയുള്ള കുട്ടി ഇപ്പോഴും ചെറുതായി തന്നെ ഇരിക്കുന്നു.
ഔദ്യോഗിക ജന്മദിനാശംസകൾ പ്രതിയ്ക്ക് - പ്രദീപിന്.

































No comments:
Post a Comment