Friday, November 29, 2013
Tuesday, November 19, 2013
Saturday, November 2, 2013
അക്രമം ...
ഇപ്പൊ പരാതി എഴുതി കൊടുക്കാത്തത് കൊണ്ട് നടപടി എടുക്കാനാവില്ലാന്ന് !..
അങ്ങ് തലസ്ഥാനത്ത് (ദില്ലിയിൽ ) അസ്ഥാനത്ത് അക്രമം നടത്തിയ കേസിലോ ?
പരാക്രമം കാട്ടിയവനെ അപ്പൊ തന്നെ വലിച്ചു കീറിയെങ്കിൽ അത്രയെങ്കിലും ചെയ്തെന്നു സമാധാനിക്കാമായിരുന്നു.
Swetha Menon (celebrity) faced insults...
Sunday, October 6, 2013
Sunday, September 15, 2013
ഓണാശംസകൾ !
പെരുമഴയിൽ കുതിർന്ന കർക്കിടക മാസം വിട വാങ്ങി !
സമ്പൽ സമൃദ്ധിയുടെ പൊൻ ചിങ്ങം വന്നെത്തി,
മലയാള പെരുമയ്ക്ക് ഒരു വയസു കൂടി,
ഒരു തുമ്പ പൂവിന്റെ ചിരിയായി,
ചിങ്ങ നിലാവിന്റെ തിളക്കമായി,
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി,
പൊന്നോണം വരവായി !
ചിങ്ങ മാസത്തിന്റെ ചിന്നി ചിന്നി പെയ്യുന്ന മഴയും,
തുമ്പ പൂവിന്റെ ഗന്ധമുള്ള പൂക്കളവും,
പുത്തൻ കൊടിയും ഉടുത്തു മാവേലി മന്നനെ വരവേല്ക്കാൻ,
കേരളം ഒരുങ്ങി കഴിഞ്ഞു!
മനസ്സിൽ ഒരായിരം ഓണപ്പൂക്കൾ വിരിയട്ടെ!
എല്ലാ ദിവസവും ഓണം പോലെ കടന്നു പോവട്ടെ,
എന്ന പ്രാർത്ഥനയോടെ
ഓണാശംസകൾ !
Monday, September 9, 2013
Sunday, September 8, 2013
Vinayaki Chaturthi – the very auspicious day dedicated to Lord Ganesha!
Subscribe to:
Posts (Atom)





