Thursday, October 28, 2010
അയ്യനും അയ്യപ്പനും ..
അയ്യനും അയ്യപ്പനും ഇഹലോകം വെടിയുന്നത് ദൈവത്തിന്റെ ദൂരക്കാഴ്ച !
(ദീര്‍ഘ ദൃഷ്ടി !)...
സന്ദേശം കിറു കൃത്യം !
പ്രണാമം
Wednesday, October 27, 2010
സ്കൂളില്‍ കൊണ്ടുപോവാനുള്ള പ്രൊജക്റ്റ്-ന്റെ തീം
സ്കൂളില്‍ കൊണ്ടുപോവാനുള്ള പ്രൊജക്റ്റ്-ന്റെ തീം --

ട്രെയിന്‍ ദുരന്തവുമായി ഇണക്കിയ ഒരു പ്രേരണാത്മകമായ ഒരു കഥ ..
ഈ ചിത്രം കഥയുടെ ഒരു ഭാഗം മാത്രം ! ..
Sunday, October 24, 2010
വെപഥു !
വെപഥു !
ഭൂമിയില്‍ എന്നും നില നില്‍ക്കുന്ന സത്യം . .
എന്നും ക്ഷമിക്കുവാനും സഹിക്കുവാനും മാത്രം ബാക്കി നില്‍ക്കുന്ന സ്ഥാനം ..
പാഴായാലും ചവറായാലും പോകാന്‍ വേറൊരു ലക്ഷ്യവുമില്ല !.
സ്വയമായാലും കൃതമായാലും സൃഷ്ടമാവുന്ന ശിലകളെയും പേറി ...
ഇനിയും ഭൂമി ആരെയോ കാത്തു നില നില്‍ക്കുന്നു ..
ജീവിതത്തിലെ ഒരു എട് .. ഒരു സത്രം ...
Thursday, October 21, 2010
ഒരു ശബരിമല ദര്‍ശനം
ഒരു ശബരിമല ദര്‍ശനം !...
ചെറുപ്പത്തില്‍ മല ചവിട്ടുമ്പോള്‍ കാട്ടു മൃഗങ്ങളെ കാണും എന്നൊക്കെ പറഞ്ഞിരുന്നു .
പക്ഷെ ഞങ്ങളുടെ വണ്ടി കുറെ നേരം നിര്‍ത്തിയിട്ടിരുന്നത് ഒരു ആന വഴിയില്‍ നിന്നത് കൊണ്ടാണെന്ന് ഡ്രൈവര്‍ ചേട്ടന്‍ പറയുന്നത് കേട്ടു..
ആകപ്പാടെ കണ്ടത് ചുമടും കെട്ടി പോകുന്ന കുറെ കഴുതകളെ ആണ്...
എന്നാലും ശബരിമല ദര്‍ശനം എന്നും പുണ്യം ...
സ്വാമി ശരണം ...

Monday, October 18, 2010
Durga Puja
Durga Puja marks the beginning of the festive season... Loaded with fun and celebration. It's time to rejoice in the glory and blessings of Maa Durga.Below link is a greeting for you.... http://pradeepdubai.tripod.com/durgapuja.html
Subscribe to:
Posts (Atom)