Friday, June 12, 2020

മതം - ജാതി ആവശ്യം?

മതം എന്നത് ഒരു അഭിപ്രായം മാത്രവും ജാതി എന്നത് ജനനരേഖകൾ കൊണ്ട് (മാതാപിതാക്കൾ / രക്ഷിതാക്കൾ പറഞ്ഞു കൊടുത്തതാവാം) മാത്രം കൂടെ ചേർന്നതാണ് എന്നും തിരിച്ചറിയാൻ വളരെ വൈകും.   അതിനകം അനേകം  ബാദ്ധ്യതകളുടെ ബന്ധനങ്ങളിൽ കുടുങ്ങി പുനർ ചിന്ത തന്നെ വേണോ എന്നു ആശങ്ക ബാക്കി! (എന്റെ കാര്യം ഇങ്ങനെ). ! 👍🏻

നസീർ കിഴക്കേടത്ത് FB പോസ്റ്റിൽ കമന്റ് ഇട്ടത്. 

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പിന്നിലേക്ക് പോയി ചില പോസ്റ്റുകൾ വായിച്ചെങ്കിലും ഏറ്റവും പുതിയ പോസ്റ്റിൽ വായന അടയാളപ്പെടുത്തുന്നു.

Pradeep Narayanan Nair said...

വായനയ്ക്ക് നന്ദി.