ഏതൊരു പ്രതിസന്ധിയിലും മറ്റൊരാളുടെ കാഴ്ചപ്പാടിൽ കൂടി നോക്കാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു എന്നും ജീവിതത്തോട് പൊരുത്തപ്പെട്ടു കഴിയുമ്പോൾ അമൂല്യമായ മറ്റു പലതും ഉണ്ട് എന്നും തിരിച്ചറിയുന്ന സമയം പലപ്പോഴും വൈകും.
കാര്യ ഗൗരവമില്ലാതെ പിടിവാശികൾക്കു കീഴടങ്ങി ശിഥിലമാകാനുള്ളതല്ല മനുഷ്യജീവിതം എന്ന സന്ദേശം ഭംഗിയായി നൽകി.
https://sindhusreelakshmi.blogspot.com/2020/11/blog-post.html
അഭിനന്ദനങ്ങൾ സിന്ധു.