Thursday, February 22, 2018

ത്ഫൂ...

സാക്ഷരതയും സംസ്കാരവും അഹങ്കാരമായി, മനുഷ്യത്വം നഷ്ടപ്പെട്ടുവോ?
പട്ടിണി അറിയാത്തവരുടെ
വിശപ്പുമാറില്ല,
തിരിച്ചൊന്നും ചെയ്യാനാവാത്ത പാവത്തിനെ കൊന്നത് ആരായാലും.
കഷ്ടം 😕
ലജ്ജാകരം...

Saturday, February 10, 2018

ഏകം [unity]

ദൈവം [നാഥന്‍] ഒന്ന്
നേരങ്ങള്‍ രണ്ട് [രാതിയും പകലും]
അവസ്ഥകള്‍ മൂന്ന്‍ [സൃഷ്ടി  -  സ്ഥിതി - സംഹാരം]
വേദങ്ങള്‍ നാല് [ ഋക് / യജുര്‍ / സാമ / അഥര്‍വ ]
ഭൂതങ്ങള്‍ അഞ്ച് [പൃഥ്വി / അപ് - വെള്ളം / തേജസ്സ്‌ - വെളിച്ചം / വായു / ആകാശം] 
കാലങ്ങള്‍ ആറും
നിറങ്ങള്‍ ഏഴു
ദിക്കുകള്‍ എട്ടു
ഗ്രഹങ്ങള്‍ ഒമ്പത്