Sunday, September 10, 2017

16th Anniversary - Ambily & Pradeep

16 years before, 
we joined together and started our journey 
on 10th September 2001;
blessed with two kids and 
enjoying the togetherness!

check the link
http://ambipradeep.tripod.com 
to see a glimpse of the function for those who could not attend our wedding.

Friday, September 1, 2017

ബാര്‍ പരിധി അമ്പത് മീറ്റര്‍ !

സൂപ്പർ മാർക്കറ്റുകൾ വഴിയും സുലഭമായി മദ്യം ലഭ്യമാകുന്ന കിനാശ്ശേരിയാവട്ടെ നമ്മുടെ നാട്.
മദ്യം ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള വിവേചനാഅവകാശം (അധികാരം) സ്വയം അല്ലേ?
അത് ആരംഭിക്കുന്നത് സ്വന്തം വീട്ടിൽ നിന്നും സ്വന്തം വിദ്യാലയത്തിൽ നിന്നും തന്നെയായിരിക്കും.